Webdunia - Bharat's app for daily news and videos

Install App

പള്‍സര്‍ സുനി അഥവാ തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യ സൂത്രധാരൻ !

തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരനായ പള്‍സര്‍ സുനി

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (15:17 IST)
മലയാളി യുവ നടിയെ തട്ടിക്കൊണ്ട‌ു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽ കുമാർ എന്ന പൾസർ സുനി മുൻപും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതായി പൊലീസ്. 2010ല്‍ ഇയാള്‍ മറ്റൊരു യുവനടിയെയും തട്ടിക്കൊണ്ടുപോയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ, മാനഹാനി ഭയന്ന് ആ നടി സംഭവം പൊലീസിൽ അറിയിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. കൂടാതെ വാഹന മോഷണമടക്കമുള്ള ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
 
യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനാണ് പള്‍സര്‍ സുനി. ഒരു മാസം മുമ്പായിരുന്നു ഇതാനായുള്ള പദ്ധതികള്‍ ഇയാള്‍ തയ്യാറാക്കിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗൂണ്ടയും നിരവധി പൊലീസ് കേസുകളിൽ പ്രതികളുമായ വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരെ കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. തങ്ങളെ സുനിൽ വിളിച്ചതിനാലാണു പോയതെന്നാണ് ഇവർ പൊലീസിനു നല്‍കിയ മൊഴി. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments