Webdunia - Bharat's app for daily news and videos

Install App

ആയുഷ്മാന്‍ കാര്‍ഡ് സ്‌കീമില്‍ നിങ്ങളുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടോ? എങ്ങനെ നോക്കാം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (15:30 IST)
ഇന്ത്യന്‍ സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് യോജന 2018-ലാണ് ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളിലൊന്നണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (PMJAY). രാജ്യത്തുടനീളമുള്ള യോഗ്യരായ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിചരണം നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. നിലവില്‍ പദ്ധതിയില്‍ അംഗമാകുന്നത് പുതിയ മാനദണ്ഡങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച് നിങ്ങളുടെ പേര് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ഇങ്ങനെ പരിശോധിക്കാം എന്ന് നോക്കാം. 
 
ഇതിനാദ്യം ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ Beneficiary.nha.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ബെനിഫിഷ്യറി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തശേഷം നിങ്ങളുടെ വിവരങ്ങളായ പേര്, ലൊക്കേഷന്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. ശേഷം വരുന്ന ലിസ്റ്റില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ പേരും വിവരങ്ങളും ഉണ്ടോ എന്ന് നോക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments