Webdunia - Bharat's app for daily news and videos

Install App

''നാദാപുരത്തെ എല്ലാ മനുഷ്യന്മാരും വർഗീയ ഭ്രാന്ത് മൂത്തവരല്ല, മത വെറിയുടെ ഇരയാണ് ഞാൻ'' - തനിക്കെതിരായ ലീഗ് പ്രചരണത്തെ വിമര്‍ശിച്ച് യുവതി രംഗത്ത്

''പൊട്ടുതൊട്ട് തിയ്യന്മാരുടെ കൂടെ കറങ്ങിനടക്കുന്ന പെണ്ണ്'' - അസ്മിനയ്ക്ക് പറയാനുണ്ട് ചിലതൊക്കെ

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (11:19 IST)
സുഹൃത്തുക്കള്‍ക്ക് ഒപ്പം പൊട്ട് തൊട്ട് നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മുസ്‌ലിം യുവതിയെ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുന്നുവെന്നും പരാതി. നാദാപുരം സ്വദേശി അസ്നിയ അഷ്മിനാണ് ലീഗിന്റെ വ്യക്തിഹത്യ നേരിടേണ്ടി വന്നിരിക്കുന്നത്. ബംഗളൂരുവിൽ മൂന്നാം വർഷ നിയമവിദ്യാർത്ഥിനിയാണ് അസ്നിയ.
 
'തട്ടമിടാതെ തീയ്യന്‍മാരുടെ കൂടെ പൊട്ട് തൊട്ട് നില്‍ക്കുന്നു' എന്ന അധിക്ഷേപത്തോടു കൂടിയ ഓഡിയോക്ലിപ്പുകളാണ് നാദാപുരത്തെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താന്‍ മതവെറിയുടെ ഇരയാണെന്ന് അസ്‌നിയ പറയുന്നു. തനിക്കും ഒപ്പമുള്ളവര്‍ക്കും ജീവിക്കണം ഓരോ മണിക്കൂറിലും ഭയപ്പെടുകയാണെന്നും അസ്നിയ പറയുന്നു.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി

അടുത്ത ലേഖനം
Show comments