Webdunia - Bharat's app for daily news and videos

Install App

സുപ്രീംകോടതി വിധി ലംഘിക്കാന്‍ അനുവദിക്കില്ല; ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുത് - ഹൈക്കോടതി

ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Webdunia
ബുധന്‍, 14 ജൂണ്‍ 2017 (15:58 IST)
ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.  

സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ല. സംസ്ഥാനത്തെ 13 ബാറുകൾ തുറന്നത് ദൗർഭാഗ്യകരം. സുപ്രീംകോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാൻ പാടില്ലായിരുന്നുവെന്നും പുനഃപരിശോധന ഹർജി തീർപ്പാക്കികൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

ഇതോടെ ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ദേശീയപാതയോരത്തെ ബാറുകള്‍ സംബന്ധിച്ചുള്ള സംശയത്തിന് ഇടനല്‍കേണ്ട കാര്യമില്ലെന്നും ദേശീയപാതയിലെ ബാറുകള്‍ തുറക്കരുതെന്നും ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചു.

കണ്ണൂര്‍- കുറ്റിപ്പുറം ദേശീയപാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ദേശീയപാതയാണെന്ന് അറിഞ്ഞിട്ടും ബാറുകള്‍ തുറന്ന നടപടിയെ കോടതി വിമര്‍ശിച്ചത്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്നും മഴ കനക്കും, 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

അടുത്ത ലേഖനം
Show comments