യു​ഡി​എ​ഫി​ന്‍റെ മ​ദ്യ​ന​യം പ​രാ​ജ​യം; പൊളിച്ചെഴുത്ത് ആവശ്യം: എ​ൽ​ഡി​എ​ഫ്

പുതിയ മദ്യനയം വേണമെന്ന് എൽഡിഎഫ്

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (18:30 IST)
യു​ഡി​എ​ഫി​ന്‍റെ മ​ദ്യ​ന​യം പ​രാ​ജ​യ​മാണെന്നും പൊളിച്ചെഴുത്ത് ആവശ്യമെന്ന് എൽഡിഎഫ്. മദ്യനിരോധനം ലോകത്ത് ഒരിടത്തും വിജയകരമായിട്ടില്ല. നിരോധിച്ചടത്ത് മദ്യം ഒഴുകിയതാണ് ചരിത്രമുള്ളതിനാല്‍ മദ്യനയം വേഗത്തിൽ പ്രഖ്യാപിക്കണമെന്നും എ​ൽ​ഡി​എ​ഫ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ന് ശേ​ഷം ക​ണ്‍​വീ​ന​ര്‍ വൈ​ക്കം വി​ശ്വ​നാണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ത്രീസ്റ്റാർ മുകളിൽ ബാറുകൾക്ക് ലൈസൻസ് നൽകണം. കോ​ട​തി ഉ​ത്ത​ര​വി​ന് അ​നു​സ​ര​ണ​മാ​യിട്ടാകണം നടപടികള്‍. മയക്കുമരുന്നു മാഫിയകളാണ് ബാർ വിരുദ്ധ സമരത്തിന് പിന്നിൽ. വ്യാജമദ്യവും ലഹരിവസ്തുക്കളും തടയേണ്ട നടപടി സ്വികരിക്കേണ്ടതുണ്ടെന്നും വൈ​ക്കം വി​ശ്വ​ന്‍ പറഞ്ഞു. ബീയർ, വൈൻ പാർലറുകൾക്ക് ലൈസൻസ് അനുവദിക്കണം.  സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ ക​ള്ള് വി​ത​ര​ണം ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​ക​ണമെന്നും അദ്ദേഹം വ്യക്തമാക്കി.

നയം മദ്യവര്‍ജനത്തില്‍ ഊന്നിയാകണം. ലഭ്യതയല്ല ആവശ്യകതയാണ് കുറയ്‌ക്കേണ്ടത്.  വ്യാജ മദ്യം ഉൽപ്പാദനത്തെ പൂർണമായും ഒഴിവാക്കുന്ന മദ്യനയം ആയിരിക്കണം വേണ്ടതെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

അടുത്ത ലേഖനം
Show comments