Webdunia - Bharat's app for daily news and videos

Install App

ബാർകോഴ കേസ്: ആർ സുകേശന് വീഴ്ചപറ്റി, കേസിന്റെ വിവരങ്ങൾ ചോർന്നുവെന്ന് ക്രൈംബ്രാഞ്ച്

ബാർകോഴ കേസിൽ വിജിലൻസ് എസ്പി ആർ സുകേശന് വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ബാര്‍കോഴ കേസിലെ അന്വേഷണ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സുകേശന്റെ നിലപാട് നിയമവിരുദ്ധമാണെന്നാണ് ക്രൈം ബ്രാഞ്ച് എസ്പി ഉണ്ണിരാജന്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്

Webdunia
വ്യാഴം, 7 ജൂലൈ 2016 (07:34 IST)
ബാർകോഴ കേസിൽ വിജിലൻസ് എസ്പി ആർ സുകേശന് വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ബാര്‍കോഴ കേസിലെ അന്വേഷണ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സുകേശന്റെ നിലപാട് നിയമവിരുദ്ധമാണെന്നാണ് ക്രൈം ബ്രാഞ്ച് എസ്പി ഉണ്ണിരാജന്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. 
 
സുകേശന് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഉചിതമായ നടപടി സര്‍ക്കാരിന് സ്വീകരിക്കാമെന്നും റിപ്പോറട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.  മുന്‍ ധാരണകള്‍വെച്ചാണ് സുകേശന്‍ കേസ്ന്വേഷിച്ചതെന്ന വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.ഈ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് കൈമാറി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പശുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഫാം തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടുതീ: ലോസ് ആഞ്ചലസിന് പിങ്ക് നിറം! കാരണം ഇതാണ്

തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ടു പേര്‍ക്ക്

ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചത് മൂന്ന് വിഐപികള്‍; സന്ദര്‍ശക രജിസ്റ്ററില്‍ പേരില്ല!

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments