Webdunia - Bharat's app for daily news and videos

Install App

580 കിലോ തൂക്കം വരുന്ന ഭീമൻ ലഡു; വിനായകന് സമർപ്പിച്ച ലഡുവിന്റെ വില 3ലക്ഷം !

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (15:47 IST)
മൂന്നുലക്ഷം രൂപയുടെ ലഡു എന്നു കേൾക്കുമ്പൊൾ ആരായാലും ആശ്ചര്യപ്പെട്ടുപോകും. വെറും ലഡുവല്ല 580 കിലോഗ്രാം തൂക്കം വരുന്ന ഭീമൻ ലഡു. അന്ധ്രാപ്രദേശിൽ വിനായകന് മഹാ പ്രസാദമയി സുരിചി ഫുഡ്സ് എന്ന കമ്പനി സമർപ്പിച്ചതാണ് ഈ ഭീമൻ ലഡു. മൂന്നു ലക്ഷം രൂപ ചിലവഴിച്ചാണ് ഭീമൻ ലഡു നിർമ്മിച്ചിരിക്കുന്നത്. 
 
ഇതാദ്യമായല്ല സുരുചി ഫുഡ്സ് വിനായകന് ഭീമൻ ലഡു പ്രസാദമായി സമർപ്പിക്കുന്നത്, കഴിഞ്ഞ വർഷവും 500 കിലോഗ്രാം തൂക്കം വരുന്ന ഭീമൻ ലഡു വിമനയകന് സമർപ്പിച്ച് തങ്ങൾ അനുഗ്രഹം നേടിയിരുന്നതായി സുരുചി ഫുഡ്സ് വക്താവ് വ്യക്തമാക്കി. 
 
ഖയിർതാബാദിലെ ഗണേശ സന്നിധിയിലേക്കുള്ള മഹാ പ്രസാദമായാണ് ഭീമൻ ലഡു സമർപ്പിച്ചിരിക്കുന്നത്.
220 കിലോഗ്രാം പഞ്ചസാര, 145 കിലോഗ്രാം പശുവിൻ നെയ്യ്,  175 കിലോഗ്രാം കടലമാവ്, 25 കിലോഗ്രാം കശുവണ്ടി, 13 കിലോഗ്രാം ബദാം എന്നിവ ഉപയോഗിച്ചാണ് 580 കിലോ തൂക്കംവരുന്ന ഭീമൻ ലഡു നിർമ്മിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

അടുത്ത ലേഖനം
Show comments