Webdunia - Bharat's app for daily news and videos

Install App

ബൈക്ക് യാത്രികൻ ബസിനടിയിൽ പെട്ടു മരിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 12 മെയ് 2024 (16:15 IST)
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികനു ദാരുണാന്ത്യം.  ചേർത്തല മായിത്തറ തോണ്ടൽ വെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിൽ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം വച്ചായിരുന്നു അപകടം. എറണാകുളത്തു നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന കെ.എ.സ്.ആർ.ടി. സി.ഫാസ്റ്റ് പാസഞ്ചർ ബസ്സ് നടിയിൽപ്പെട്ട ഇയാളുടെ പുറത്തു കൂടി കയറി ഇറങ്ങിയാണ് അപകടം ഉണ്ടായത്.
 
അരൂരിലെ സ്വകാര്യ കമ്പിനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സിന്ധു ,അജിക്കുട്ടൻ ദമ്പതികളുടെ മകനാണ് അഖിൽ.  നിഖിൽ സഹോദരനാണ്. മൃതദേഹം അരൂക്കുറ്റി ആശുപതിയിൽ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments