Webdunia - Bharat's app for daily news and videos

Install App

കനി കുസൃതി നായികയായെത്തിയ ബിരിയാണി സിനിമയുടെ സംവിധായകന്‍ സജിന്‍ ബാബു പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഓഗസ്റ്റ് 2024 (11:55 IST)
sajin babu
കനി കുസൃതി നായികയായെത്തിയ ബിരിയാണി സിനിമയുടെ സംവിധായകന്‍ സജിന്‍ ബാബു പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ യുവതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന്‍ സജിന്‍ ബാബു ഫെയ്‌സ്ബുക്കില്‍ കുറുപ്പ് പങ്കുവെച്ചത്. തെറ്റുകള്‍ സംഭവിക്കാമെന്നും അതെല്ലാം തിരുത്തി മുന്നോട്ടു പോകേണ്ടതുണ്ടെന്നും കുറിപ്പില്‍ സജിന്‍ ബാബു പറഞ്ഞു. അതേസമയം സജിന്‍ ബാബു ഇത്തരത്തിലുള്ള കുറിപ്പ് പങ്കുവെച്ചത് കൊണ്ടാണ് ഇപ്പോള്‍ ഈ തുറന്നുപറച്ചില്‍ ഉണ്ടായതെന്ന് യുവതികള്‍ പറഞ്ഞു.
 
തിരക്കഥ വായിക്കുന്ന സമയത്ത് സജിന്‍ ബാബു മുറിയില്‍ എത്തുകയും കയറിപ്പിടിക്കുകയുമായിരുന്നു. ശബ്ദം ഉണ്ടാക്കിയപ്പോള്‍ ക്ഷമ പറഞ്ഞെന്നും താന്‍ പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ മുറിയില്‍ വച്ച് സജിന്‍ ബാബു സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസ് യാത്രക്കാരനിൽ നിന്ന് ഒരു കോടി രൂപ പിടിച്ചു

ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിച്ചിരിക്കണമെന്ന നിര്‍ദ്ദേശവുമായി എയര്‍ലൈന്‍ കമ്പനി

നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം

ബൈക്ക് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു

ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പള്‍സര്‍ സുനി വ്യാഴാഴ്ച ജാമ്യത്തിലിറങ്ങും

അടുത്ത ലേഖനം