Webdunia - Bharat's app for daily news and videos

Install App

പിറന്നാള്‍ ആഘോഷത്തില്‍ ലഹരി പാര്‍ട്ടി : നാല് പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 21 ജൂലൈ 2021 (13:57 IST)
കൊട്ടാരക്കര: പതിനഞ്ചുകാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ ലഹരി പാര്‍ട്ടി നടത്തിയതുമായി ബന്ധപെട്ടു നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 3  കുട്ടികളും ഉണ്ടായിരുന്നു.
 
ഓടാനാവട്ടം മുട്ടറ മരുതി മലയിലായിരുന്നു സംഘം ചേര്‍ന്ന് ആഘോഷം നടത്തിയത്. നന്നായി മദ്യപിച്ചിരുന്ന സംഘത്തിലെ ചിലര്‍ സന്ധ്യയോടെയായിരുന്നു അമ്പലപ്പുറത്ത് എത്തിയത്. നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി ഏഴു പേരടങ്ങിയ സംഘത്തെ കസ്റ്റഡിയിലെടുത്തു. പിറന്നാള്‍ ആഘോഷത്തിന് പരിചയക്കാരെ ക്ഷണിക്കുകയായിരുന്നു.
 
ബാര്‍ ജീവനക്കാരായ രണ്ട് യുവതികള്‍, ഇവരുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍, ഒരു പെണ്‍കുട്ടി, രണ്ട് ആണ്‍കുട്ടികള്‍ എന്നിവരായിരുന്നു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. കുട്ടികളെ പോലീസ് താക്കീതു ചെയ്തു രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഈയംകുന്നു സ്വദേശികളായ ഉണ്ണി, അഖില്‍, എഴുകോണ്‍ സ്വദേശികളായ അതുല്യ, ശരണ്യ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments