Webdunia - Bharat's app for daily news and videos

Install App

ജോഡോ യാത്രയ്ക്കും രക്ഷിക്കാനായില്ല; അടിതെറ്റി കോണ്‍ഗ്രസ്, ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം

12 സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്ക്കു ഭരിക്കുകയാണ്

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (08:01 IST)
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ല. രാജ്യത്ത് സമ്പൂര്‍ണ ആധിപത്യത്തോടെ ഭരിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ ഭരണം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ ട്രെന്‍ഡ് ആവര്‍ത്തിച്ചാല്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ഇനിയും കാത്തിരിക്കേണ്ടിവരും. 
 
12 സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്ക്കു ഭരിക്കുകയാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, അസം, ഛത്തീസ്ഗഢ്, ഹരിയാന, ഉത്തരാഖണ്ഡ്, ത്രിപുര, മണിപ്പൂര്‍, ഗോവ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഒറ്റയ്ക്കു ഭരിക്കുന്നത്. മഹാരാഷ്ട്ര, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യ സര്‍ക്കാരുകളും ഭരിക്കുന്നു. 
 
കോണ്‍ഗ്രസിനാകട്ടെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭരണമുള്ളത്. കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments