Webdunia - Bharat's app for daily news and videos

Install App

കമലിനോട് കുമ്മനത്തിനും രാജഗോപാലിനും ഇത്രയും സ്‌നേഹമുണ്ടായിരുന്നോ; രാധാകൃഷ്‌ണന്‍ നാട് വിടേണ്ടിവരുമോ ?

കമലിനോട് പാകിസ്ഥാനിലേക്ക് പോകാന്‍; രാധാകൃഷ്‌ണന് ചുട്ട മറുപടി നല്‍കി കുമ്മനം രംഗത്ത്

Webdunia
തിങ്കള്‍, 16 ജനുവരി 2017 (20:27 IST)
സംവിധായകൻ കമലിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്‌ണനെതിരെ ബിജെപി നേതൃയോഗത്തിൽ രൂക്ഷ വിമര്‍ശനം. കമൽ രാജ്യം വിടണമെന്ന പരാമർശം രാഷ്‌ട്രീയ  നേതാവിന് യോജിച്ചതല്ല. മാധ്യമ ശ്രദ്ധയ്‌ക്കു വേണ്ടിയാണ് രാധാകൃഷ്‌ണന്‍ അങ്ങനെ പറഞ്ഞതെന്നും വിമര്‍ശനമുയര്‍ന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഒ രാജഗോപാൽ എംഎൽഎയുമാണ് കമലിനെതിരെയുള്ള പ്രസ്‌താവനയില്‍ രാധാകൃഷ്‌ണനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്.

അതേസമയം, ചെഗുവേരയെ പ്രകീർത്തിച്ച ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സികെ പദ്മനാഭന്റെ നടപടി അനവസരത്തിലാണെന്നും ചെഗുവേര മാതൃകയാക്കേണ്ട വ്യക്തിത്വമല്ലെന്നും ആർഎസ്എസ് വ്യക്തമാക്കി.

ചെഗുവേരയെ പ്രകീർത്തിച്ച സംഭവത്തില്‍ തൃപ്‌തികരമായ വിശദീകരണം നൽകി ക്ഷമാപണം നടത്താൻ പദ്മനാഭന്‍  തയാറായില്ലെങ്കിൽ സംഘടനാ നടപടികൾ അനിവാര്യമാകുമെന്നാണ് വിലയിരുത്തൽ.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് നിര്‍ണായകമാകുക സ്ത്രീ വോട്ടുകള്‍; കണക്കുകള്‍ ഇങ്ങനെ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വരുംമണിക്കൂറുകളില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments