Webdunia - Bharat's app for daily news and videos

Install App

പരീക്ഷകള്‍ക്കു മാറ്റമില്ല; കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

Webdunia
വെള്ളി, 12 മെയ് 2017 (08:06 IST)
ബിജെപി ജില്ലാ കമ്മിറ്റി കോട്ടയം ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇന്നു നടക്കുന്ന പരീക്ഷകൾക്കു മാറ്റമില്ലെന്ന് എംജി സർവകലാശാല അറിയിച്ചു.

ജില്ലയിലെ കടകള്‍ അടഞ്ഞു കിടക്കുകയാണ്. കെഎസ്ആര്‍ടിസി ദീര്‍ഘ ദൂരസര്‍വീസുകള്‍ നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഇതുവരെ അനിഷ്‌ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പത്തുമണിയോടെ ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടക്കും.

കുമരകം പഞ്ചായത്തിലെ രണ്ടു ബിജെപി അംഗങ്ങളെ അഞ്ജാതര്‍ ആക്രമിച്ചതിന്റെ പേരിലാണ് കോട്ടയം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംഭവത്തില്‍ പതിനേഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

ശക്തമായ കാറ്റിനു സാധ്യത; ജാഗ്രതാ നിര്‍ദേശം

Air India: വീണ്ടും പണിതന്ന് എയര്‍ ഇന്ത്യ; അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള ഫ്‌ളൈറ്റ് റദ്ദാക്കി

അടുത്ത ലേഖനം
Show comments