Webdunia - Bharat's app for daily news and videos

Install App

അമരവിളയിൽ അരക്കോടിയിലേറെ രൂപയുടെ കുഴൽപ്പണ വേട്ട

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2023 (10:20 IST)
തിരുവനന്തപുരം: കേരളം തമിഴ്‌നാട് അതിർത്തിയിലുള്ള അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അരക്കോടി രൂപയിലേറെ വരുന്ന കുഴൽപ്പണം പിടികൂടി.
 
തിരുവനന്തപുരത്തേക്ക് വന്ന വോൾവോ ബസിലായിരുന്നു 50,46,500 രൂപാ വില വരുന്ന വിദേശ കറൻസി കടത്താൻ ശ്രമിച്ചത്. ആറ്റിങ്ങൽ വെള്ളല്ലൂർ കരിമ്പാലോട് മേലതിൽ പുത്തൻ വീട്ടിൽ നിഹാസ് എന്ന മുപ്പത്തിനാലുകാരനാണ് മതിയായ യാതൊരു രേഖകളും ഇല്ലാതെ ഇത്രയധികം കറൻസിയുമായി എത്തിയത്.
 
കുഴല്പണവുമായി ഒരാൾ എത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ബസ് വിശദ പരിശോധന നടത്തിയത്. അറസ്റ്റിലായ നിഹാസിനെ നെയ്യാറ്റിൻകര പൊലീസിന് കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.പി.പ്രവീണിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments