Webdunia - Bharat's app for daily news and videos

Install App

കലൂരില്‍ യുവതിയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം - പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കലൂരില്‍ യുവതിയുടെ കഴുത്ത് യുവാവ് മുറിച്ചു

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (08:39 IST)
വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ കഴുത്ത് യുവാവ് കത്തികൊണ്ടു മുറിച്ചു. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയ്‌ക്ക് നേര്‍ക്കാണ് ആക്രമണം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിത്തരയുടെ അയല്‍‌വാസിയായ ശ്യാം എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഉടൻ തന്നെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.

കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ ചിത്തിര ഇന്നു രാവിലെ 6.45ന് ഓട്ടോയില്‍ ജോലി സ്ഥലത്ത് എത്തിയപ്പോള്‍ ബൈക്കിലെത്തിയ ശ്യാം യുവതിയെ തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു. പെയിന്റിംഗിന് ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം.

പെയിന്റിംഗ് തൊഴിലാളിയായ ശ്യാം കോതമംഗലം സ്വദേശിയാണ്. യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നയാളാണ് യുവാവെന്ന് പൊലീസ് അറിയിച്ചു.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments