Webdunia - Bharat's app for daily news and videos

Install App

ഭർത്താവിന്റെ ക്രൂരമർദനം: കുഞ്ഞിനു പിന്നാലെ ആദിവാസി യുവതിയും മരണത്തിനു കീഴടങ്ങി

ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ ആദിവാസി യുവതിയും കുഞ്ഞിനു പിന്നാലെ മരിച്ചു

Webdunia
തിങ്കള്‍, 16 ജനുവരി 2017 (10:03 IST)
ഭർത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായ യുവതി മരിച്ചു. ഇടുക്കി അടിമാലി വാളറ പാട്ടയിടുമ്പ് കുടിയിൽ വിമലയാണ് (28) ഭർത്താവ് രവിയുടെ മർദനമേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. യുവതിയുടെ 17 ദിവസം മാത്രം പ്രായമുള്ള കുട്ടിയും രവിയുടെ മർദനമേറ്റ് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 
 
രണ്ടാഴ്ച മുമ്പാണ് വിമല പ്രസവിച്ചത്. എന്നല്‍ വിമലയുടെ ചാരിത്ര്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവായ രവി കുഞ്ഞിനേയും വിമലയേയും അതിക്രൂരമായി മര്‍ദിച്ചത്. തലയ്ക്കു ഗുരുതരമായ പരുക്കും വാരിയെല്ലിന് ഒടിവുമായിട്ടാണ് വിമലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവരുടെ ദേഹമാസകലം മുറിവേറ്റിരുന്നു. ബോധം ഉണ്ടായിരുന്നെങ്കിലും അവ്യക്തമായിട്ടായിരുന്നു വിമല സംസാരിച്ചത്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'

ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ

HMPV: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ല; ആശങ്ക വേണ്ട

അടുത്ത ലേഖനം
Show comments