Webdunia - Bharat's app for daily news and videos

Install App

ഭിന്നശേഷിക്കാരിയായ യുവതിയെ ബസില്‍ പീഡിപ്പിച്ച സംഭവം: പ്രതിയെ പിടികൂടാനാവാതെ പൊലീസ്

ശ്രീനു എസ്
തിങ്കള്‍, 19 ജൂലൈ 2021 (09:43 IST)
ഭിന്നശേഷിക്കാരിയായ യുവതിയെ ബസില്‍ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്. ഈമാസം നാലിനായിരുന്നു യുവതിയെ നിര്‍ത്തിയിട്ട ബസില്‍ മൂന്നുപേര്‍ പീഡിപ്പിച്ചത്.
 
വീട്ടില്‍ നിന്ന് പിണങ്ങി വീടുവിട്ടയുവതിയെയായിരുന്നു മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വച്ച് പീഡിപ്പിച്ചത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശി ഗോപീഷ്(38), പത്താം മൈല്‍ സ്വദേശി മുഹമ്മദ് ഷമീര്‍(32) എന്നിവരെ പോലീസ് പിടിച്ചിരുന്നു. മൂന്നാമനെ തിരയുകയാണ്. പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറാണ്(38) ഇനി പിടിയിലാകാനുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തി ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments