Webdunia - Bharat's app for daily news and videos

Install App

പുഴ മുറിച്ചു കടക്കുന്ന കാട്ടാന കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ വി മുകേഷ് മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 മെയ് 2024 (14:52 IST)
mukesh
പുഴ മുറിച്ചു കടക്കുന്ന കാട്ടാന കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ വി മുകേഷ് അന്തരിച്ചു. 34 വയസായിരുന്നു. പാലക്കാട്ട് കൊട്ടേക്കാട് ആണ് സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഉടന്‍തന്നെ മുകേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 
ദീര്‍ഘകാലമായി ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന മുകേഷ് കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയില്‍ ആയിരുന്നു ജോലി നോക്കിയിരുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് അതിജീവനം എന്ന പേരില്‍ മാതൃഭൂമി ഡോട്ട് കോമില്‍ നൂറിലധികം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments