Webdunia - Bharat's app for daily news and videos

Install App

പ്രളയക്കെടുതി; 28 ട്രെയിനുകൾ പൂർണ്ണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

പ്രളയക്കെടുതി; 28 ട്രെയിനുകൾ പൂർണ്ണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (10:36 IST)
സംസ്ഥാനത്ത് മഴയ്‌ക്ക് നേരിയ ശമനമുണ്ടെങ്കിലും പ്രളയക്കെടുതിയെത്തുടർന്ന് നിർത്തിവെച്ച ട്രെയിൻ ഗതാഗതത്തിൽ ഭാഗികമായ നിയന്ത്രണം തുടരുന്നു. ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. അതേസമയം, ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
 
പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍
 
· 22114 കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ്
 
· 12258 കൊച്ചുവേളി യശ്വന്ത്പുര്‍ ട്രൈവീക്ക്ലി എക്‌സ്പ്രസ്
 
· 12217 കൊച്ചുവേളി ചണ്ഡിഗഢ് സമ്പര്‍ക്ക്രാന്തി എക്‌സ്പ്രസ്
 
· 12678 എറണാകുളം കെഎസ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്
 
· 12617 എറണാകുളം എച്ച്. നിസാമുദീന്‍ മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസ്
 
· 10216 എറണാകുളം മഡ്ഗാവ് വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
 
· 12683 എറണാകുളം ബനസ്വദി ബൈവീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
 
· 16791 പുനലൂര്‍ പാലക്കാട് പാലരുവി എക്‌സ്പ്രസ്
 
· 16792 പാലക്കാട് പുനലൂര്‍ പാലരുവി എക്‌സ്പ്രസ്
 
· 16308 കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്
 
· 12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്
 
· 12082 തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്
 
· 16605 മംഗളൂരു നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്
 
· 56366 പുനലൂര്‍ കൊല്ലം പാസഞ്ചര്‍
 
· 56365 കൊല്ലം ഇടമണ്‍ പാസഞ്ചര്‍
 
· 56377 ആലപ്പുഴ കായംകുളം പാസഞ്ചര്‍
 
· 56362 കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍
 
· 56363 നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍
 
· 66307 എറണാകുളം കൊല്ലം മെമു
 
· 56371 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍
 
· 56370 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍
 
· 56375 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍
 
· 56376 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍
 
· 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍
 
· 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
 
· 56043 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍
 
· 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
 
· 56361 ഷൊര്‍ണൂര്‍ എറണാകുളം പാസഞ്ചര്‍
 
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
 
· 16606 നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസ് നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ തിരുവനന്തപുരത്തു നിന്നു യാത്ര ആരംഭിക്കും.
 
· 13352 ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് ആലപ്പുഴയ്ക്കും ചെന്നൈയ്ക്കും മധ്യേ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും യാത്ര ആരഭിക്കും.
 
· 16341 ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും മധ്യേ സര്‍വീസ് നടത്തില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments