Webdunia - Bharat's app for daily news and videos

Install App

പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് 300 പവൻ സ്വർണ്ണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ

വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ നിന്നുമാണ് ശ്യാംലാലിനെ അറസ്റ്റ് ചെയ്തത്.

Webdunia
വെള്ളി, 17 മെയ് 2019 (07:38 IST)
രേഖകളില്ലാതെ കുപ്പിയിൽ നിറച്ച് കടത്താൻ ശ്രമിച്ച 300 പവൻ സ്വർണ്ണം പിടികൂടി. ചാവക്കാട് സ്വദേശി ശ്യാംലാൽ ആണ് എക്‌സൈസിന്റെ പിടിയിലായത്. കെഎസ്ആർടിസി ബസിൽ സ്വർണ്ണക്കടത്ത് ശ്രമം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ പരിശോധന. വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ നിന്നുമാണ് ശ്യാംലാലിനെ അറസ്റ്റ് ചെയ്തത്. 
 
വലിയ ബാഗിൽ പ്ലാസ്റ്റിക് കുപ്പികളിലാക്കിയാബ്ബ് ഇയാൾ സ്വർണം സൂക്ഷിച്ചിരുന്നത്. ജ്യൂവലറി ഉടമകൾക്ക് നൽകുന്നതിനായാണ് സ്വർണ്ണം കൊണ്ടുവന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളെ സ്വർണ്ണം ഏൽപ്പിച്ചവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിയെയും സ്വർണ്ണവും ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments