Webdunia - Bharat's app for daily news and videos

Install App

മലപ്പുറം ജില്ല സഹകരണബാങ്കില്‍ 266 കോടി രൂപയുടെ നിക്ഷേപം; നിക്ഷേപകരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ബാങ്കിന് സി ബി ഐ നിര്‍ദ്ദേശം

നിക്ഷേപകരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ബാങ്കിന് സി ബി ഐ നിര്‍ദ്ദേശം

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2016 (10:10 IST)
മലപ്പുറം ജില്ല സഹകണബാങ്കില്‍ നിന്ന് കണക്കില്‍പ്പെടാത്ത നിക്ഷേപം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സി ബി ഐ നടത്തിയ റെയ്‌ഡിലാണ് 266 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തിയത്. ഈ നിക്ഷേപത്തില്‍ ഭൂരിഭാഗത്തിനും കൃത്യമായ രേഖകളില്ലെന്നാണ് അന്വേഷണത്തില്‍ സി ബി ഐ കണ്ടെത്തിയിരിക്കുന്നത്.
 
പ്രാഥമിക സഹകരണസംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയത്. മലപ്പുറം ജില്ല സഹകരണ ബാങ്കിന് 120 സഹകരണസംഘങ്ങളുണ്ട്. 50 ലക്ഷം രൂപ മുതല്‍ അഞ്ചു കോടി രൂപ വരെ വിവിധ നിക്ഷേപങ്ങളാണ് നടന്നിരിക്കുന്നത്.
 
കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ നിക്ഷേപം നടത്തിയവര്‍ അക്കൌണ്ട് തുറക്കാന്‍ നല്കിയ ഫോറവും വിവരങ്ങളും ഹാജരാക്കാന്‍ സി ബി ഐ നിര്‍ദ്ദേശിച്ചു. പണം നിക്ഷേപിച്ചവരുടെ സോഴ്സ് അടക്കം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും സി ബി ഐ വ്യക്തമാക്കി. അതേസമയം, നിക്ഷേപങ്ങള്‍ക്ക് എല്ലാം കൃത്യമായ രേഖകള്‍ ഉണ്ടെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

അടുത്ത ലേഖനം
Show comments