ദോഷമുണ്ട്, മരണം വരെ സംഭവിച്ചേക്കാം; സ്വര്‍ണം പൂജിക്കാനെന്ന വ്യാജേന 12 പവന്‍ തട്ടി; പ്രതിയായ സ്ത്രീയുടെ രേഖാചിത്രം പുറത്ത് !

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

രേണുക വേണു
ചൊവ്വ, 13 ഓഗസ്റ്റ് 2024 (10:38 IST)
Cheating Case

സ്വര്‍ണം പൂജിക്കാമെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്തു. കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂരിലാണ് സംഭവം. തട്ടിപ്പ് നടത്തിയത് സ്ത്രീകളാണെന്നും കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറഞ്ഞു. രണ്ട് സ്ത്രീകളാണ് തട്ടിപ്പ് സംഘത്തിലുള്ളത്. ഇതില്‍ ഒരു സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 

Cheating Case Update
 
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുടുംബത്തില്‍ മരണം വരെ സംഭവിക്കാനുള്ള ദോഷം ഉണ്ടെന്നും അത് പ്രാര്‍ത്ഥിച്ചു മാറ്റാമെന്നും പറഞ്ഞാണ് പ്രതികള്‍ 12 പവന്‍ സ്വര്‍ണം തട്ടിയെടുത്തത്. രേഖാചിത്രത്തിനു സമാനമായ സ്ത്രീയെ കണ്ടാല്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 
 
ബന്ധപ്പെടേണ്ട നമ്പര്‍: 9497987071 , 9497980326
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസിയല്ലെങ്കില്‍ പോലും ക്ഷേത്രാചാരങ്ങള്‍ പാലിക്കണം: സുപ്രീം കോടതി

കുവൈത്തില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം; വന്‍ നാശനഷ്ടം

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

പോളിംഗ് ശതമാനം 78.22; ഇനി കാത്തിരിപ്പിന്റെ 25 ദിനങ്ങള്‍

ഭരണമാറ്റമോ തുടര്‍ച്ചയോ ജനങ്ങള്‍ തീരുമാനിക്കട്ടെ: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് മൂന്നാമന്‍

അടുത്ത ലേഖനം
Show comments