Webdunia - Bharat's app for daily news and videos

Install App

തെരുവുനായ കുറുകെ ചാടി: നിയന്ത്രണം വിട്ട കാര്‍ കായലില്‍ വീണ് യുവതി മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 18 നവം‌ബര്‍ 2020 (10:26 IST)
കൊച്ചി: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ കായലില്‍ വീണ് യുവതി മരിച്ചു. വൈപ്പിന്‍ കോട്ടപ്പുറം മാമ്പ്ര തെക്കുംപറമ്പില്‍ അബ്ദുല്‍ സലാമിന്റെ ഭാര്യ സബീനയാണ് (35) മരിച്ചത്.
 
ചെറായി രക്തേശ്വരി ബീച്ചില്‍ പോയി മടങ്ങി വരവെയാണ് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മത്സ്യ തൊഴിലാളികള്‍ താമസിക്കുന്ന ഷെല്‍റ്ററുകള്‍ക്ക് സമീപത്തു വച്ച നായ കാറിനു കുറുകെ ചാടിയത്. നിയന്ത്രണം വിട്ട കാരില്‍ അബ്ദുല്‍ സലാമും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. സാമാന്യം ആഴമുള്ള ഭാഗത്താണ് കാര്‍ വീണത്.
 
മുങ്ങിപ്പോയ കാറില്‍ നിന്ന് ഒരുവിധം അബ്ദുല്‍ സലാമും ഭാര്യയും പുറത്തു വന്നെങ്കിലും സമയം രാത്രിയായതിനാല്‍ വിജനമായ റോഡരുകില്‍ ആരുമില്ലായിരുന്നു. രക്ഷാ പ്രവര്‍ത്തനം വൈകുകയും ചെയ്തു. യാദൃശ്ചികമായി ഇത് കണ്ട ചിലരാണ് നാട്ടുകാര്‍ക്കൊപ്പം എത്തി ഇവരെ കായലില്‍ നിന്ന് കരയിലെത്തിച്ചത്. എങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സബീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments