Webdunia - Bharat's app for daily news and videos

Install App

ജനകീയ പിന്തുണയോടെ മാത്രമേ മദ്യനയം നടപ്പിലാക്കുകയുള്ളു, മദ്യ‌വിൽപ്പന ശാലകളിൽ സിസിടിവി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

ദ്യനിയമം നടപ്പിലാക്കാൻ സർക്കാരിന് ജനങ്ങളുടെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രമേ മദ്യവർജനനയം നടപ്പിലാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Webdunia
വെള്ളി, 8 ജൂലൈ 2016 (07:16 IST)
മദ്യനിയമം നടപ്പിലാക്കാൻ സർക്കാരിന് ജനങ്ങളുടെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രമേ മദ്യവർജനനയം നടപ്പിലാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 
 
മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗവും ലഭ്യതയും കുറയ്ക്കുവാനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കും. ബോധവല്‍ക്കരണവും ചികില്‍സാ പുനരധിവാസ പദ്ധതികളും മറ്റും ജനകീയ ഇടപെടലുകളിലൂടെ സംയോജിപ്പിച്ചുകൊണ്ട് ജനങ്ങളിലേക്കിറങ്ങുക എന്നുള്ളതാണ് ഇതിന്റെ ആദ്യഘട്ടമെന്നും പിണറായി പറയുന്നു. ഇതിനായി മദ്യവിൽപ്പന ശാലകളിൽ സിസിടിവി സ്ഥാപിക്കുമെന്നും പിണറായി പറഞ്ഞു.
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

Kottayam Medical College Building Collapse: തിരികെ വരാതായപ്പോള്‍ ഫോണ്‍ വിളിച്ചു, എടുക്കുന്നില്ല; മകളുടെ ആശങ്കയ്ക്കു പിന്നാലെ തെരച്ചില്‍

തുടരുന്ന ശല്യം; തിരുവനന്തപുരത്ത് തെരുവ് നായയുടെ കടിയേറ്റത് 20 പേര്‍ക്ക്, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Kottayam Medical College Building Collapse: തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

അടുത്ത ലേഖനം
Show comments