Webdunia - Bharat's app for daily news and videos

Install App

റെയിൽവേ ട്രാക്കിനു സമീപം സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി; പിതാവും മരിച്ചെന്ന് നിഗമനം

റെയിൽവേ ട്രാക്കിനു സമീപം സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

Webdunia
ശനി, 8 ജൂലൈ 2017 (14:47 IST)
വേളിയിൽ റെയിൽവേ ട്രാക്കിനു സമീപം രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ചെന്നിലോട് സ്‌നേഹ ഭവനില്‍ ഷിബിയുടെ മക്കളായ ഫെബിന്‍ (6), ഫെബ (9) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കുട്ടികളുടെ മൃതദേഹങ്ങളുടെ സമീപത്തുനിന്നും അറ്റുപോയ നിലയില്‍ ഒരു കൈപ്പത്തിയും തൊട്ടടുത്തു നിന്നും ഒരു വെട്ടുകത്തിയും. കൈപ്പത്തി കുട്ടികളുടെ പിതാവിന്റെതാണെന്നാണ് നിഗമനം.

കുട്ടികളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഷിബി ആത്മഹത്യ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഷിബിക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. സിബി കായലില്‍ ചാടിയിരിക്കാമെന്ന നിഗമനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും സിബിയുടെ മൃതദേഹം കണ്ടെത്തുന്നതിനായി തെരച്ചിലിലാണ്.

പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പിതാവ് സിബി കുട്ടികളെ വിളിച്ചു കൊണ്ടുപോയത്. ഒരു ദിവസമായിട്ടും കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് മാതാവ് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കും കൊലപാതകത്തിനും കാരണമെന്നാണ് വിലയിരുത്തൽ.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഷി​ബി​യും മ​ക്ക​ളും വേ​ളി കാ​യ​ലി​ന് സ​മീ​പം മീ​ൻ പി​ടി​ക്കാ​ൻ എ​ത്തി​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ  പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അടുത്ത ലേഖനം
Show comments