Chithira, Second Day: നാളെയും ചിത്തിര, പൂക്കളം ഇന്ന് ഇട്ടതുപോലെ തന്നെ

ഇന്നും നാളെയും അത്തക്കളത്തില്‍ രണ്ട് തരം പൂക്കള്‍ ഇട്ടാലും മതി. അല്ലെങ്കില്‍ നാളെ (ചിത്തിര) മൂന്ന് തരം പൂക്കള്‍ ഇടാവുന്നതുമാണ്

രേണുക വേണു
ബുധന്‍, 27 ഓഗസ്റ്റ് 2025 (09:12 IST)
Chithira Pookalam

Chithira, Day 2: ഇത്തവണ ചിങ്ങമാസത്തില്‍ രണ്ട് ചിത്തിര നാളുകള്‍ ഉണ്ട്. ഇന്നും നാളെയും ചിത്തിരയാണ് മലയാളം കലണ്ടര്‍ അനുസരിച്ച്. 
 
ഇന്നും നാളെയും അത്തക്കളത്തില്‍ രണ്ട് തരം പൂക്കള്‍ ഇട്ടാലും മതി. അല്ലെങ്കില്‍ നാളെ (ചിത്തിര) മൂന്ന് തരം പൂക്കള്‍ ഇടാവുന്നതുമാണ്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. വിശ്വാസമനുസരിച്ച് അത്തത്തിന് ഒരു കളം പൂവും ചിത്തിരക്ക് രണ്ട് കളം പൂവുമാണ് ഇടാറുള്ളത്. ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടേണ്ടത്. ആദ്യദിനം ഒരു പൂവില്‍ നിന്ന് തുടങ്ങി തിരുവോണം ആകുമ്പോഴേക്കും പത്ത് തരം പൂവ് കൊണ്ട് പൂക്കളം. ഇത്തവണ പക്ഷേ അത്തം പതിനൊന്നിനാണ് തിരുവോണം വരുന്നത്. 
 
ഓണാഘോഷത്തിന്റെ ആരംഭത്തോടെ വീടും പരിസരവും വൃത്തിയാക്കുവാന്‍ തുടങ്ങുക എന്നത് കേരളത്തിന്റെ പതിവു കാഴ്ചയാണ്. വീടും വൃത്തിയാക്കി, പറമ്പ് ചെത്തിയൊരുക്കി മാവേലി മന്നനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയാറെടുക്കുന്ന ദിവസമായാണ് ചിത്തിരയെ കണക്കാക്കി വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments