Webdunia - Bharat's app for daily news and videos

Install App

കുട്ടിയാനക്കൂട്ടം നാട്ടിലെത്തി, വീട് തകര്‍ത്ത് 43,000 രൂപയും അഞ്ചരപവന്റെ മാലയും അകത്താക്കി

രാത്രിയിൽ വീടു തകർത്ത കുട്ടിയാനക്കൂട്ടം 43,000 രൂപയും അഞ്ചര പവനും അകത്താക്കി

Webdunia
ബുധന്‍, 20 ജൂലൈ 2016 (09:47 IST)
നീലഗിരിയില്‍ രാത്രി കാടിറങ്ങിയ കുട്ടിയാനക്കൂട്ടം വീട്ടില്‍ കയറി തട്ടിയെടുത്തത് 43,000 രൂപയും അഞ്ചര പവന്‍ സ്വര്‍ണവും. ബംഗ്ലാവിനുള്ളില്‍ കുടുങ്ങിയ കുട്ടിയാനയെ പുറത്തിറക്കാനായി പരിസരത്തുണ്ടായിരുന്ന ആനകള്‍ ബംഗ്ലാവ് തകര്‍ക്കുകയും ചെയ്തു. 
 
ഗൂഡല്ലൂര്‍ താലൂക്കിലെ ഓവാലി പഞ്ചായത്തിലെ ബാര്‍വുഡിനു സമീപം ശാന്തി എസ്റ്റേറ്റിലെ ബംഗ്ലാവിലാണ് കുട്ടിയാനക്കൂട്ടം കയറിയത്. ബംഗ്ലാവിലെ താമസക്കാരായ റഹീമും ഭാര്യ നൂര്‍ജഹാനും രണ്ടരവയസ്സുള്ള മകളെയും എടുത്ത് ഓടി രക്ഷപ്പെട്ടു. 
 
വീട്ടില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപയില്‍ 43,000 രൂപയും അഞ്ചര പവന്റെ സ്വര്‍ണാഭരണവും ആനകള്‍ വിഴുങ്ങി. വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, ടിവി, കട്ടിലുകള്‍ എന്നിവയും തകര്‍ത്തു. ആകെ മൂന്നരലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതിനെല്ലാം ശേഷം ആറാട്ടുപാറ അങ്ങാടിയിലെ ആര്‍ മോഹനന്റെ പലചരക്കു കടയും കാട്ടാനക്കൂട്ടം തകര്‍ത്ത് സാധനങ്ങളെല്ലാം വിഴുങ്ങി. 
 

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments