Webdunia - Bharat's app for daily news and videos

Install App

ഏത് വിദഗ്‌ധനും ബിജെപിയിൽ എത്തിയാൽ ആ സ്വഭാവം കാണിക്കും, ശ്രീധരന്റേത് ജൽപനങ്ങളെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 19 മാര്‍ച്ച് 2021 (12:25 IST)
പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരന്റേത് വെറും ജൽപനങ്ങൾ മാത്രമാണ്. ഏത് വിദഗ്‌ധനായാലും ബിജെപിയിൽ ചേർന്നാൽ ബിജെപിയുടെ സ്വഭാവം കാണിക്കും. ബിജെപിയിൽ എത്തിയതോടെ എന്തും വിളിച്ചുപറയാം എന്ന അവസ്ഥയിലേക്ക് ശ്രീധരൻ മാറിയതായും മുഖ്യമന്ത്രി പറഞ്ഞു.
 
അതേസമയം ശബരിമല വിഷയത്തിൽ ആശയകുഴപ്പം ഒന്നുമില്ലെന്നും പ്രതിപക്ഷം ഉയര്‍ത്തുന്ന ശബരിമല വിഷയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ കൊലീബി സഖ്യം ഇത്തവണയുണ്ടാകുമെന്നും ജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജി മാരാരുടെ ബൂത്ത് ഏജന്റായിരുന്നു താനെന്ന ബിജെപി നേതാവ് എംടി രമേശിന്റെ ആരോപണത്തെയും മുഖ്യമന്ത്രി തള്ളി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

ചൈനയിൽ പടർന്നുപിടിച്ച HMPV വൈറസ് എന്താണ്? ലക്ഷണങ്ങൾ എന്തൊക്കെ; അറിയേണ്ടതെല്ലാം

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികർക്ക് വീരമൃത്യു, 3 പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments