Webdunia - Bharat's app for daily news and videos

Install App

കൊവിഡ് പ്രതിരോധത്തിൽ കേരളം വികസിത രാജ്യങ്ങളെ അത്ഭുതപ്പെടുത്തി, വിവാദങ്ങളെ അവഗണിച്ച് തള്ളുന്നു എന്ന് മുഖ്യമന്ത്രി

Webdunia
ഞായര്‍, 19 ഏപ്രില്‍ 2020 (16:23 IST)
തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയെ കേരളം നേരിട്ട രീതിതിയും കൈവരിച്ച നേട്ടവും വികസിത രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാമാരിയെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സൽപ്പേര് ഉണ്ടാകാൻ പാടില്ല എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
 
ലോകത്തിന്റെ ശ്രദ്ധ കേരളത്തിന് ലഭിച്ചത് സ്വാഗതാർഹമായ കര്യമാണ്. ലോക ഏജസികളും വികസിത രഷ്ടങ്ങളും കേരളത്തിലെ പ്രവർത്തനങ്ങൾ മനസിലാക്കി എന്നതിനാൽ ഇത്തരം ഒരു നാടിനെ ചിന്തിയ്ക്കാൻ ഇടയുണ്ട്. കൊവിഡിനെ നേരിട്ടത്തിൽ സർക്കാരിന് സൽപ്പേര് ലഭിയ്ക്കാൻ പാടില്ല എന്ന് ആഗ്രഹിയ്ക്കുന്നവരാണ് അപകീർത്തിപ്പെടുത്താൻ ശ്രമിയ്ക്കുന്നത്. അത്തരത്തിലുള്ള ശ്രമങ്ങളെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിയ്ക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10

Israel Attacks Iran: ഇറാനുണ്ടായത് വലിയ നഷ്ടം, ആക്രമണത്തിൽ സൈനിക മേധാവി മുഹമ്മദ് ബഘേരി കൊല്ലപ്പെട്ടു, ഉന്നത ശാസ്ത്രജ്ഞരിൽ പലരും മരിച്ചതായും റിപ്പോർട്ട്

Ali Khamenei: ഇസ്രായേലിന്റെ വിധി അവര്‍ തീരുമാനിച്ചിരിക്കുന്നു, കയ്‌പ്പേറിയതും വേദനാജനകവുമായ അനുഭവമുണ്ടാകും, അവര്‍ക്കത് ലഭിച്ചിരിക്കും: ആയത്തുള്ള ഖമേനി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച് കമന്റ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

Gold Rate Today: നൂറും ഇരുന്നൂറുമല്ല, പവന് കൂടിയത് എത്രയെന്നോ? ഞെട്ടും !

അടുത്ത ലേഖനം
Show comments