Webdunia - Bharat's app for daily news and videos

Install App

തുക എത്ര ചെറുതായാലും ശരി, ഓരോരുത്തരുടെയും സംഭാവന പ്രധാനമാണ്: വയനാടിന് വേണ്ടി അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ഓഗസ്റ്റ് 2024 (21:24 IST)
വയനാട് ദുരന്തത്തിന്റെ നടുക്കം നമ്മെ വിട്ടുമാറിയിട്ടില്ലെന്നും തുക എത്ര ചെറുതായാലും ശരി, നിങ്ങളുടെ ഓരോരുത്തരുടെയും സംഭാവന പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു രാത്രി കൊണ്ടില്ലായത് മൂന്ന് ഗ്രാമങ്ങളാണ്. ഉറ്റവരും കിടപ്പാടവും ജീവിതോപാധികളും നഷ്ടമായവര്‍ക്ക് എന്തെല്ലാം പകരം നല്‍കിയാലും മതിയാകില്ല. എന്നിരിക്കിലും ദുരന്തബാധിതരുടെയും ദുരിതബാധിത മേഖലയുടെയും പുനര്‍നിര്‍മാണം അനിവാര്യമായ കാര്യമാണ്. 
 
എല്ലാവരും വയനാടിനായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തുക എത്ര ചെറുതായാലും ശരി, നിങ്ങളുടെ ഓരോരുത്തരുടെയും സംഭാവന പ്രധാനമാണ്. വയനാടിനായി നമുക്ക് ഒന്നിച്ചു നില്‍ക്കാം- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments