Webdunia - Bharat's app for daily news and videos

Install App

പ്രളയം; നഷ്‌ടപ്പെട്ട അധ്യയന ദിനങ്ങൾക്ക് പകരം ഇനിമുതൽ ശനിയാഴ്‌ചകളിലും കോളേജുകൾ പ്രവർത്തിക്കും

പ്രളയം; നഷ്‌ടപ്പെട്ട അധ്യയന ദിനങ്ങൾക്ക് പകരം ഇനിമുതൽ ശനിയാഴ്‌ചകളിലും കോളേജുകൾ പ്രവർത്തിക്കും

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (10:06 IST)
പ്രളയത്തിൽ നിരവധി അധ്യയന ദിനങ്ങൾ നഷ്‌ടമായതിനെത്തുടർന്ന് ഇനി സം​സ്ഥാ​ന​ത്തെ കോ​ളേ​ജു​ക​ളില്‍​ ശ​നി​യാ​ഴ്ച​ക​ളിലും ക്ലാസുകള്‍ നടത്തുവാന്‍ തീരുമാനം. സ​മ​യ​ബ​ന്ധി​ത​മാ​യി പാഠങ്ങൾ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ശ​നി​യാ​ഴ്ച​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ക്ലാ​സ്സ് ന​ട​ത്ത​ണ​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ള​ജു​ക​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
 
ഇ​ത് സം​ബ​ന്ധി​ച്ച് അ​താ​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാമെന്നും നിർദ്ദേശത്തില്‍ പറയുന്നുണ്ട്. പ്രളയം ബാധിക്കാത്ത മേഖലകളിൽ കുറവ് ദിനങ്ങൾ മാത്രമേ ക്ലസുകൾ നഷ്‌ടമായിട്ടുള്ളൂ. 
 
ചിലയിടങ്ങളിൽ കൂടുതൽ ദിവസം ക്ലാസുകൾ നഷ്‌ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​നു​ള്ള അധികാരം ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

അടുത്ത ലേഖനം
Show comments