Webdunia - Bharat's app for daily news and videos

Install App

നടിയുടെ പേര് പറഞ്ഞതിന് റിമാ കല്ലിങ്കലിനെതിരെ പരാതി

പണിപാളി... അജുവിന് പുറകേ റീമയും

Webdunia
ചൊവ്വ, 18 ജൂലൈ 2017 (09:32 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ പേര് വെളുപ്പെടുത്തിയതിന് നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുള്ള സയണി ബിനാനിപുരം സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. റിമ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പ്രതികരണത്തില്‍ ആക്രമത്തിനിരയായ നടിയുടെ പേരു വെളിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
 
ആക്രമത്തിനിരയായ നടി വാര്‍ത്താക്കുറുപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ വരുത്താതെ റിമാ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നടിയുടെ പേര് വെളുപ്പെടുത്തിയതിന് അജു വര്‍ഗ്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ റീമയുടെ ഫേസ്ബുക്ക്  പോസ്റ്റ് അപ്രത്യക്ഷമായി. പിന്നീട് തിരുത്തലുകളോട് കൂടി വീണ്ടും അത് പോസ്റ്റ് ചെയ്യുകയായിരുന്നു.

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയും വേഗം അവകാശികള്‍ക്ക് മടക്കി നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി റിസര്‍വ് ബാങ്ക്

ഇന്ത്യ ഞങ്ങള്‍ക്കൊപ്പം: യുദ്ധത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയാണെന്ന ട്രംപിന്റെ ആരോപണത്തെ തള്ളി സെലന്‍സ്‌കി

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ കേന്ദ്രം

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണം; എക്‌സിന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

അടുത്ത ലേഖനം
Show comments