Webdunia - Bharat's app for daily news and videos

Install App

സ്വാമിയുടെ ലിംഗം മുറിച്ച സംഭവം; യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെങ്കില്‍ ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണം!?

സ്വാമിയുടെ ലിംഗം മുറിച്ച സംഭവം; ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണം !

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (14:10 IST)
ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തിലെ ദുരൂഹതകള്‍ തുടരവെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സിനിമാ താരവുമായ ഭാഗ്യലക്ഷ്മിക്കെതിരെ പരാതിയുമായി പൊതുപ്രവര്‍ത്തകര്‍ . സ്വാമിയുടെ ലിംഗം താനാണ് മുറിച്ചതെന്ന് അവകാശവാദവുമായി പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി നിലപാട് മാറ്റിപറഞ്ഞത് കേസ് കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. 
 
ഇതിനിടയിലാണ് ഭാഗ്യലക്ഷ്മിക്കെതിരെ പരാതിയുമായി പൊതുപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. സ്വാമിയുടെ കേസുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളില്‍ അന്വോഷണം ആവശ്യപ്പെട്ടാണ് പരാതി.
 
പായ്ച്ചിറ നവാസാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പെണ്‍കുട്ടിയല്ല, ഇത് ചെയ്തത് ഞങ്ങള്‍ കൊട്ടേഷന്‍ നല്‍കിയതാണ് എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞതെന്ന് നവാസ് പരാതിയില്‍ വ്യക്തമാക്കുന്നു. മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ ധന്യ പറഞ്ഞത് കേസിന്റെ എല്ലാ കാര്യങ്ങളും അറിയാം എന്നാണത്രേ. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ ഭാഗ്യലക്ഷ്മി, പൊതുപ്രവര്‍ത്തക ധന്യ എന്നിവരെ ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ടാണ് പരാതി.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗേറ്റ് തുറക്കാൻ ഡ്രൈവർ നിർബന്ധിച്ചു, ജീവനക്കാരൻ ഗേറ്റ് തുറന്നു,കടലൂർ ദുരന്തത്തിന് കാരണമായത് അനാസ്ഥ, ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ

ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്നറിഞ്ഞിരുന്നെങ്കില്‍ വരവ് തടയുമായിരുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ട്രംപിന്റെ താരിഫ് തീരുമാനത്തെ തുടര്‍ന്ന് വീണ്ടും സ്വര്‍ണ്ണവില കുതിക്കുന്നു

ചേലാകർമ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം, അന്വേഷണം തുടർന്ന് പോലീസും ആരോഗ്യവകുപ്പും

ഇന്നത്തേത് സൂചന മാത്രം, ഒരാഴ്ചക്കകം പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിത കാല ബസ് സമരം

അടുത്ത ലേഖനം