കൂളിങ്ങ് ഗ്ലാസ് വച്ച് അന്ധത അഭിനയിച്ച് ഭിക്ഷാടനം; ദമ്പതികള്‍ അറസ്റ്റില്‍

അന്ധരാണെന്ന വ്യാജേന ട്രെയിനിലും പ്ലാറ്റ്ഫോമിലും ഭിക്ഷാടനം നടത്തിയിരുന്ന ദമ്പതികള്‍ അറസ്റ്റില്‍.

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (14:41 IST)
അന്ധരാണെന്ന വ്യാജേന ട്രെയിനിലും പ്ലാറ്റ്ഫോമിലും ഭിക്ഷാടനം നടത്തിയിരുന്ന ദമ്പതികള്‍ അറസ്റ്റില്‍.   
ആന്ധ്ര ചിറ്റൂർ സ്വദേശിയായ കൃഷ്ണൻ (35), എല്ലമ്മ (30) എന്നിവരെയാണ് ആലുവ റെയിൽവേ സ്റ്റേഷനില്‍ നിന്നും ആർപിഎഫ് പിടികൂടിയത്.
 
കൂളിംങ്ങ് ഗ്ലാസ് വച്ച് അന്ധനെപ്പോലെ അഭിനയിക്കുന്ന ഇയാളെ ഭാര്യയാണ് കൈപിടിച്ച് നടത്തി ഭിക്ഷ യാചിക്കുന്നത്. ഇവരുടെ പക്കൽ നിന്ന് 6,437 രൂപ കണ്ടെടുത്തു. ഒറ്റ ദിവസത്തെ കളക്‌ഷനാണ് ഇതെന്ന് പൊലീസ് അറിയിച്ചു. കൃഷ്ണന്റെ കണ്ണുകൾക്കു കുഴപ്പമൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാർഹിക ഉപഭോക്താക്കൾക്ക് ഇരുട്ടടി, എൽ പി ജി ബുക്ക് ചെയ്ത് 35 ദിവസത്തിന് ശേഷം മാത്രം സിലിണ്ടർ

മോദിയെ ഫോണിൽ വിളിച്ച് ട്രംപ്, ഹോർമുസ് കടലിടുക്ക് തുറക്കണം, യോജിച്ച് ഇന്ത്യ

ടിക്കറ്റ് റീഫണ്ടിങ്ങിൽ പുതിയ മാറ്റങ്ങളുമായി റെയിൽവേ, 72 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ മുഴുവൻ തുക, ഈ മാറ്റങ്ങൾ അറിയാം

ഹോർമൂസ് കടലിടുക്കിന് പകരം പുതിയ വ്യാപര റൂട്ട് ശക്തിപ്പെടുത്താൻ യുഎഇയും സൗദിയും, കടൽ- കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും

പശ്ചിമേഷ്യയിൽ യുദ്ധസന്നാഹം കടുപ്പിച്ച് അമേരിക്ക, വെടിനിർത്തലിൻ്റെ മറവിൽ ആയിരക്കണക്കിന് എലൈറ്റ് സൈനികരെ വിന്യസിക്കുന്നതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments