Webdunia - Bharat's app for daily news and videos

Install App

കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (15:48 IST)
തൃശൂര്‍: അമ്പിളിക്കല കോവിഡ് സെന്ററില്‍ റിമാന്‍ഡ് പ്രതിക്ക് മര്‍ദ്ദനമേറ്റ സഭാവത്തില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍. ജില്ലാ ജയില്‍ സൂപ്രണ്ടിനും രണ്ട് ജീവനക്കാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത് .
 
ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, ജീവനക്കാരായ അരുണ്‍, രമേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹനമോഷ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ പ്രവേശിപ്പിച്ച 17കാരന് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് അരുണിനും രമേഷിനുമെതിരായ നടപടി ഉണ്ടായത്.
 
ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങ് തൃശൂരില്‍ നേരിട്ടെത്തിയാണ് നടപടിയെടുത്തത്.സൂപ്രണ്ടില്‍ നിന്നും മേല്‍നോട്ടക്കുറവും വീഴ്ചയുമുണ്ടായെന്ന് ഡി.ജി.പി ഋഷിരാജ് സിങ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments