Webdunia - Bharat's app for daily news and videos

Install App

കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്നു, വീഴ്‌ച പാടില്ലെന്ന് കേന്ദ്രം, സംസ്ഥാനത്ത് നാളെ എല്ലാ ജില്ലകളിലും ഡ്രൈ റൺ

Webdunia
വ്യാഴം, 7 ജനുവരി 2021 (17:03 IST)
കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്നുവെന്ന് കേന്ദ്രസർക്കാർ. പ്രതിരോധനടപടികളിൽ വീഴ്‌ച്ച പാടില്ലെന്നും പോരായ്‌മകൾ ഉടൻ തന്നെ പരിഹരിക്കണമെന്നും കേന്ദ്രം ആരോഗ്യമന്ത്രി ഹർഷ്‌വർധൻ പറഞ്ഞു.
 
സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ ചർച്ചക്കിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രി നിർദേശം നൽകിയത്. വാക്‌സിൻ വിതരണ നടപടികൾ അവസാന ഘട്ടത്തിലാണ്.മുൻഗണന പട്ടികപ്രകാരം തടസ്സങ്ങളില്ലാതെ എല്ലാവർക്കും വാക്‌സിൻ വിതരണം ചെയ്യും. മന്ത്രി പറഞ്ഞു.
 
അതേസമയം വാക്‌സിൻ വിതരണത്തിന്റെ മൂന്നാംഘട്ട ഡ്രൈറൺ നാളെ നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രൈ റൺ നടക്കും. 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റൺ നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments