Webdunia - Bharat's app for daily news and videos

Install App

കൊവിഡ് വ്യാപനം രൂക്ഷം, കേന്ദ്രസംഘം മറ്റന്നാൾ കേരളത്തിൽ

Webdunia
ബുധന്‍, 6 ജനുവരി 2021 (20:01 IST)
കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം മറ്റന്നാൾ സംസ്ഥാനത്തെത്തും. സംസ്ഥനത്തിലെ ഉയർന്ന രോഗവ്യാപനം കണക്കിലെടുത്താണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എസിഡിസി മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക.
 
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാം,ടെസ്റ്റിങ് എങ്ങനെ, ഇതിൽ പിഴവുകളുണ്ടോ, കേന്ദ്രസർക്കാരിന്റെ കൂടുതൽ സഹായങ്ങൾ ആവശ്യമുണ്ടോ എന്നെല്ലാം പരിശോധിക്കാനാണ് കേന്ദ്രസംഘം എത്തുന്നത്.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് 6394 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളത്ത് ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തു. നിലവിൽ 10% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

29ാമത് ഐഎഫ്എഫ്‌കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായിക ആന്‍ ഹുയിക്ക്

നെഞ്ചില്‍ വേദനയെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോകവെ വീണു; ഹൃദയാഘാതം മൂലം യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍

അടുത്ത ലേഖനം
Show comments