Webdunia - Bharat's app for daily news and videos

Install App

കൊല്ലം ജില്ലയിലും കോവിഡ് വ്യാപനം രൂക്ഷം : ടി.പി.ആർ 31.76 ആയി

എ കെ ജെ അയ്യര്‍
ബുധന്‍, 19 ജനുവരി 2022 (15:33 IST)
കൊല്ലം: സംസ്ഥാനത്ത് കോവിഡ്  രോഗബാധ അധികരിക്കുന്നതിനൊപ്പം കൊല്ലം ജില്ലയിലും അതിരൂക്ഷമായി. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിൽ 1604 പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. ഇതിൽ 22 പേര് ആരോഗ്യ പ്രവർത്തകരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 പേരുമുണ്ട്.

കോവിഡ് മുക്തി നേടിയവർ 989 ആണ്. മുനിസിപ്പാലിറ്റികളിൽ പുനലൂരാണ് മുന്നിൽ - 64 പേർക്ക്. തൊട്ടുപിന്നിൽ കൊട്ടാരക്കര (37), കരുനാഗപ്പള്ളി (26), പറവൂർ (14) എന്നിവയാണ്. ഇതിനൊപ്പം പഞ്ചായത്തുകളിൽ പത്തനാപുരത്ത് 47 എണ്ണവും ചാത്തന്നൂരിൽ 39 എണ്ണവും അഞ്ചലിൽ 37 എണ്ണവുമുണ്ട്.

ജില്ലയിൽ ഇപ്പോൾ ആകെ കോവിഡ് ക്ലസ്റ്ററുകൾ 14 എണ്ണമാണുള്ളത്. ഏറ്റവും കൂടുതൽ പേരുള്ളത് കരിക്കോട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് ക്ലസ്റ്ററിലാണ് (74 പേർ). ജില്ലയിൽ കൂടുതൽ സി.എഫ്.എൽ.ടി.സി കൽ തുറക്കാനും തീരുമാനം ആയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

അടുത്ത ലേഖനം
Show comments