രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

ഏഷ്യയില്‍ പുതിയൊരു വൈറസ് തരംഗം അണുബാധയ്ക്ക് കാരണമായതിനുപിന്നാലെ ഇപ്പോള്‍ ഇന്ത്യയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 3 ജൂണ്‍ 2025 (11:54 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ്-19 ബാധിച്ച നാല് വ്യക്തികള്‍ മരിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിലവില്‍ 4,026ലധികം സജീവ കേസുകളുണ്ട്. ഏഷ്യയില്‍ പുതിയൊരു വൈറസ് തരംഗം അണുബാധയ്ക്ക് കാരണമായതിനുപിന്നാലെ ഇപ്പോള്‍ ഇന്ത്യയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനങ്ങളിലുടനീളം കേസുകളില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
 
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളമുള്ള സജീവ കോവിഡ്-19 കേസുകളുടെ വിതരണം ഏറ്റവും പുതിയ ഡാറ്റ പ്രകാരം താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്:
 
കേരളം: 1,435 സജീവ കേസുകള്‍
മഹാരാഷ്ട്ര: 506 സജീവ കേസുകള്‍
ഡല്‍ഹി: 483 സജീവ കേസുകള്‍
ഗുജറാത്ത്: 338 സജീവ കേസുകള്‍
പശ്ചിമ ബംഗാള്‍: 331 സജീവ കേസുകള്‍
കര്‍ണാടക: 253 സജീവ കേസുകള്‍
തമിഴ്‌നാട്: 189 സജീവ കേസുകള്‍
ഉത്തര്‍പ്രദേശ്: 157 സജീവ കേസുകള്‍
രാജസ്ഥാന്‍: 69 സജീവ കേസുകള്‍
മധ്യപ്രദേശ്: 23 സജീവ കേസുകള്‍
ഹരിയാന: 28 സജീവ കേസുകള്‍
 
ഒഡീഷ: 12 സജീവ കേസുകള്‍
പഞ്ചാബ്: 6 സജീവ കേസുകള്‍
ജമ്മു & കശ്മീര്‍: 6 സജീവ കേസുകള്‍
ജാര്‍ഖണ്ഡ്: 6 സജീവ കേസുകള്‍
ആന്ധ്രപ്രദേശ്: 17 സജീവ കേസുകള്‍
ഗോവ: 8 സജീവ കേസുകള്‍
ചണ്ഡീഗഡ്: 1 സജീവ കേസ്
പുതുച്ചേരി: 41  സജീവ കേസുകള്‍
അസം: 2 സജീവ കേസുകള്‍
മിസോറാം: 2 സജീവ കേസുകള്‍
സിക്കിം: 1 സജീവ കേസ്
തെലങ്കാന: 3 സജീവ കേസുകള്‍
ഉത്തരാഖണ്ഡ്: 2 സജീവ കേസുകള്‍
ഹിമാചല്‍ പ്രദേശ്: 2 സജീവ കേസുകള്‍
ലഡാക്ക്: 1 സജീവ കേസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments