Webdunia - Bharat's app for daily news and videos

Install App

പൊതുവിദ്യാലയങ്ങളിലെ 78.8% കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു; വാക്‌സിനെടുക്കാനുള്ളത് 1.11ലക്ഷം കുട്ടികള്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 ഫെബ്രുവരി 2022 (19:53 IST)
പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്‌സിന്‍ സ്വീകരിച്ച കുട്ടികളുടെ എണ്ണം10.47ലക്ഷം ആയി.ഇതോടെ13.27ലക്ഷം കുട്ടികളില്‍78.8%കുട്ടികളും വാക്‌സിന്‍ എടുത്തതായാണ് കൈറ്റിന്റെസമ്പൂര്‍ണസോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.1.11ലക്ഷം കുട്ടികള്‍(8.3%)വാക്‌സിന്‍ എടുത്തിട്ടില്ല എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
 
കോവിഡ് കാരണം വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തത്14261 (1.1%)കുട്ടികള്‍ക്കാണ്. കൊല്ലം(88.1%),തൃശൂര്‍(87.7%),പാലക്കാട്(85.5%)എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നില്‍.തിരുവനന്തപുരം(83.3%),കാസറഗോഡ്(82.5%),എറണാകുളം,ആലപ്പുഴ(81.5%)ജില്ലകളാണ് തൊട്ടടുത്ത്. വാക്‌സിനേഷന്‍ ശതമാനത്തില്‍ പിറകിലുള്ള ജില്ലകള്‍ കോഴിക്കോടും(67.5%),മലപ്പുറവും(69.4%),കോട്ടയവുമാണ്(71.4%).

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

അടുത്ത ലേഖനം
Show comments