Webdunia - Bharat's app for daily news and videos

Install App

ജെയ്‌റ്റ്‌ലി കേരളത്തിലേക്ക്; കൊല്ലപ്പെട്ട രാഷ്‌ട്രീയ നേതാവിന്റെ വീട് സന്ദര്‍ശിക്കും - രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട് ബിജെപി

ജെയ്‌റ്റ്‌ലി കേരളത്തിലേക്ക്; കൊല്ലപ്പെട്ട രാഷ്‌ട്രീയ നേതാവിന്റെ വീട് സന്ദര്‍ശിക്കും

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (18:12 IST)
സിപിഎം- ബിജെപി സംഘർഷത്തെ തുടർന്ന് തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി സന്ദർശിക്കും. ഞായറാഴ്ചയായിരിക്കും സന്ദർശനം.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ജെയ്റ്റ്ലിയുടെ സന്ദർശനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടാകും.

ബിജെപി- സിപിഎം സംഘര്‍ഷം ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് ജെയ്റ്റ്ലി കേരളത്തിലെത്തുന്നത്. ബിജെപി എംപി പ്രഹ്‌ളാദ് ജോഷി, മീനാക്ഷി ലേഖി എന്നിവര്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ലോക്‌സഭയില്‍ ചോദ്യം ചെയ്‌തിരുന്നു.

കേരളത്തിൽ ബിജെപി പ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെടുന്നെന്ന ആരോപണം സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ രാജേഷിന്റെ കൊലപാതകത്തെ ഗൗരവത്തോടെയാണ് ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര സർക്കാരും കാണുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments