Webdunia - Bharat's app for daily news and videos

Install App

മാനസിക വൈകല്യമുള്ള വൃദ്ധയെ പീഡിപ്പിച്ചു; ഒരാൾ പിടിയില്‍

വൃദ്ധയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ

Webdunia
തിങ്കള്‍, 16 ജനുവരി 2017 (14:27 IST)
മാനസിക വൈകല്യമുള്ള വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ചെങ്കല്‍ നൊച്ചിയൂര്‍ നീരാഴി വെട്ടിവിള കടമ്പറക്കല്‍ പുത്തന്‍ വീട്ടില്‍ ക്രിസ്റ്റിയാണു പീഡിപ്പിച്ചത്.
 
ജനുവരി എട്ടിനു രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു അക്രമം നടത്തിയത്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെടുകയും തുടര്‍ന്ന് ആലുവയില്‍ എത്തി ഒളിവില്‍ കഴിയുകയുമായിരുന്നു. 
 
നിരവധി മോഹണ കേസുകളില്‍ പ്രതിയാണു ക്രിസ്റ്റിന്‍ എന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനുള്ള ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണ് പീഡന കേസില്‍ പെട്ടത്. പാറശാല എസ്.ഐ എസ്.ബി.പ്രവീണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയ പിടികൂടിയത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

അടുത്ത ലേഖനം
Show comments