Webdunia - Bharat's app for daily news and videos

Install App

ഈ വൈദികന്‍ മാസല്ല മരണമാസ്...

നൃത്തത്തില്‍ പ്രഭുദേവയെ വെല്ലുന്ന വൈദികന്‍

Webdunia
ഞായര്‍, 12 മാര്‍ച്ച് 2017 (13:27 IST)
ലൗകിക സുഖങ്ങള്‍ ത്യജിച്ച് ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും ജീവിതം കഴിക്കുന്നവര്‍ എന്ന ധാരണയെ തെറ്റിച്ചുകൊണ്ട് ഒരു വൈദികന്‍ രംഗത്ത്. നവമാധ്യമങ്ങളിലൂടെ നൃത്തം ചെയ്യുന്ന വൈദികന്‍ എന്ന പേരില്‍ ജനശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്ന ഈ വൈദികന്‍ മാസല്ല മരണമാസ് തന്നെ.
 
നൃത്തം ചെയ്യുന്ന വൈദികന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്‍. വെറും നൃത്തമല്ല അസല്‍ ബ്രേക്ക്ഡാന്‍സ്. മറ്റൊരാളുടെ കൂടെ പതിയെപ്പതിയെ നൃത്തം വച്ചുതുടങ്ങുന്ന വൈദികന്‍ കുറച്ചുകഴിയുമ്പോള്‍ പ്രഭുദേവയെ വെല്ലുന്ന നര്‍ത്തകനാണെന്ന് തെളിയുകുകയായിരുന്നു. 
 
സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്ന ഈ വീഡിയോ ഒട്ടനവധി ലൈക്കുകലും കമന്റുകളും വരികൂട്ടുകയാണ്. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rain Alert: മഴ മുന്നറിയിപ്പ്; ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

DANSAF Raid: ഫ്‌ളാറ്റില്‍ റെയിഡ്; യൂട്യൂബർ റിൻസിയും ആണ്‍സുഹൃത്തും എം.ഡി.എം.എയുമായി പിടിയില്‍

രാജസ്ഥാനില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

രാജ്യത്ത് ആദ്യം; ക്യാഷ്‌ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്, 10 ലക്ഷത്തിന്റെ ചികിത്സ

Nipah Virus: നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളിലായി 498 പേര്‍

അടുത്ത ലേഖനം
Show comments