Webdunia - Bharat's app for daily news and videos

Install App

ഡിജിപി ആയല്ലോ? ഇനിയെന്ത് വേണം, സാജു നവോദയയോട് മമ്മൂട്ടി

സാജു നവോദയ എന്ന് പറഞ്ഞാൽ മലയാളികൾ അറിയില്ല, പക്ഷേ പാഷാണം ഷാജി എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കോളടിച്ചിരിക്കുന്നത് ഷാജിക്കാണ്. ഡി ജി പിയായി ലോക്നാഥ് ബെഹ്റ ചുമതല ഏറ്റതോടെ ഷാജിയുടെ ഫോണിനും വിശ്രമമില്ല. ഇരുവരും തമ

Webdunia
തിങ്കള്‍, 6 ജൂണ്‍ 2016 (11:19 IST)
സാജു നവോദയ എന്ന് പറഞ്ഞാൽ മലയാളികൾ അറിയില്ല, പക്ഷേ പാഷാണം ഷാജി എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കോളടിച്ചിരിക്കുന്നത് ഷാജിക്കാണ്. ഡി ജി പിയായി ലോക്നാഥ് ബെഹ്റ ചുമതല ഏറ്റതോടെ ഷാജിയുടെ ഫോണിനും വിശ്രമമില്ല. ഇരുവരും തമ്മിലുള്ള സാമ്യം തന്നെയാണ് കാരണം.
 
ലോക്‌നാഥ് ബെഹറയുടെ രൂപസാദൃശ്യം ലഭിച്ചതോടെ നിരവധി പേർ ഷാജിയെ ആശംസ അറിയിക്കാൻ വിളിച്ചിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ തോപ്പില്‍ ജോപ്പനില്‍ സാജു അഭിനയിക്കുന്നുണ്ട്. സാജു സെറ്റിലെത്തിയപ്പോള്‍ മമ്മൂട്ടി ഉടനെ കൈകോടുത്ത് പറഞ്ഞു, 'ഡി ജി പി ആയല്ലോ ഇനി എന്ത് വേണം' എന്ന്. ഈ സിനിമയിൽ പൊലീസ് ആയിട്ടാണ് അഭിനയിക്കുന്നത്. യൂണിഫോമും കൂടി ഇട്ടതോടെ തനി ഡി ജി പിയായി. 
 
ഡി ജി പിയെ നേരില്‍ കാണണമെന്നും ഷാജിക്ക് ആഗ്രഹമുണ്ട്. ഇനിയുള്ള പ്രോഗ്രാമുകളിൽ ഡിജിപിയായി എന്നെ പ്രതീക്ഷിക്കാം. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം പുതിയ ഡി ജി പി വേഗം തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സജു കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments