Webdunia - Bharat's app for daily news and videos

Install App

ദിലീപ് അധോലോക നായകനോ, കുറ്റവാളിയോ ?; രൂക്ഷവിമര്‍ശനവുമായി അ​ടൂ​ർ

ദിലീപ് അധോലോക നായകനോ, കുറ്റവാളിയോ ?; രൂക്ഷവിമര്‍ശനവുമായി അ​ടൂ​ർ

Webdunia
വെള്ളി, 14 ജൂലൈ 2017 (19:34 IST)
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ൻ ദി​ലീ​പി​നെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ രം​ഗ​ത്ത്.

താൻ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ല. കോടതിവിധി വരുന്നതുവരെ മാധ്യമങ്ങൾ കാത്തിരിക്കണം. ഇപ്പോൾ നടക്കുന്നത് മാധ്യമങ്ങളുടെ ശിക്ഷവിധിക്കലാണെന്നും രൂക്ഷമായ ഭാഷയില്‍ അടൂർ പറഞ്ഞു.

തി​ങ്ക​ളാ​ഴ്ച​ ദി​ലീ​പ് അ​റ​സ്റ്റി​ലായ ശേഷം നിരവധി പ്രമുഖ താരങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചും തള്ളിപ്പറഞ്ഞും രംഗത്തെത്തിയിരുന്നു. ഇതില്‍ ഏ​റ്റ​വും ഒ​ടു​വി​ലെ പ്ര​മു​ഖ​നാ​ണ് അ​ടൂ​ർ. തു​ട​ക്ക​ത്തി​ൽ ദി​ലീ​പി​നെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​ർ പി​ന്നീ​ട് അ​ത് മാ​റ്റി​പ്പ​റ​യു​ക​യു​മു​ണ്ടാ​യി.

അ​തേ​സ​മ​യം, അ​മ്മ അ​ട​ക്ക​മു​ള്ള സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു ദി​ലീ​പി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു

Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ

India vs Pakistan: സ്വസ്ഥം, ശാന്തം; വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് പാക്കിസ്ഥാന്‍

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

അടുത്ത ലേഖനം
Show comments