Webdunia - Bharat's app for daily news and videos

Install App

“ദിലീപിനെതിരെ ശബ്ദിക്കാന്‍ അനുവദിക്കില്ല, പ്രശ്‌നങ്ങള്‍ മഞ്ജു മൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം” - വെളിപ്പെടുത്തലുമായി സംവിധായകന്‍

“ദിലീപിനെതിരെ ശബ്ദിക്കാന്‍ അനുവദിക്കില്ല, പ്രശ്‌നങ്ങള്‍ മഞ്ജു മൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം” - വെളിപ്പെടുത്തലുമായി സംവിധായകന്‍

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (19:30 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ സഹതാപരംഗം ഉണ്ടക്കാന്‍ ഒരു ലോബി ശ്രമം നടത്തുന്നതായി സംവിധായകന്‍  ബൈജു കൊട്ടാരക്കര.

എല്ലാ പ്രശ്‌നങ്ങളും മഞ്ജു വാര്യര്‍ മൂലമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഈ ലോബി ശ്രമിക്കുന്നത്. എഡിജിപി ബി  സന്ധ്യയും മഞ്ജുവും തമ്മില്‍ അടുത്തബന്ധമെന്ന ആരോപണം ഇതിന്റെ ഭാഗമാണ്. ദിലീപ് വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ അരയും തലയും മുറുക്കി ഈ ലോബി സജീവമായി രംഗത്തുണ്ട്. ദിലീപിനെതിരെ ശബ്ദിക്കുന്നവരെ  നിശബ്ദരാക്കാനാണ് ഇവര്‍ ശ്രമമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

സിനിമയ്ക്കു വേണ്ടി മാമപ്പണി ചെയ്യുന്നവരുടെ മുഖംമൂടി താന്‍ വലിച്ചു കീറും. എല്ലാം തുറന്നു പറഞ്ഞാല്‍ പലരും പുറത്തിറങ്ങി നടക്കാന്‍ ബുദ്ധിമുട്ടും.  അപവാദ പ്രചരണം കൊണ്ടും വ്യക്തിഹത്യ കൊണ്ടും എന്നേ മുട്ടു കുത്തിക്കാം എന്ന് ആരും കരുതേണ്ടെന്നും ബൈജു വ്യക്തമാക്കി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments