Webdunia - Bharat's app for daily news and videos

Install App

ദിലീപിന് ഒരു കുടുംബമുണ്ടെന്ന് ഉപദ്രവിക്കപ്പെട്ട നടിയുടെ അമ്മ ഓര്‍ക്കണം; എല്ലാത്തിനും പിന്നില്‍ എഡിജിപി ബി സന്ധ്യ - ആരോപണവുമായി പിസി ജോര്‍ജ്

ദിലീപിന് ഒരു കുടുംബമുണ്ടെന്ന് ഉപദ്രവിക്കപ്പെട്ട നടിയുടെ അമ്മ ഓര്‍ക്കണം; എല്ലാത്തിനും പിന്നില്‍ എഡിജിപി ബി സന്ധ്യ - ആരോപണവുമായി പിസി ജോര്‍ജ്

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (17:06 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത്
എഡിജിപി ബി സന്ധ്യയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ.

ദിലീപിന് അമ്മയും ഭാര്യയും മകളുമുണ്ടെന്ന് ഉപദ്രവിക്കപ്പെട്ട നടിയുടെ അമ്മ ഓര്‍ക്കണം. ദിലീപിന്റെ അറസ്‌റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സന്ധ്യയാണ്. കേസില്‍ അദ്ദേഹം നിരപരാധിയാണെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും  ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് സംസാരിക്കവെ എംഎല്‍എ വ്യക്തമാക്കി.

തിരുവനന്തപുരത്ത് യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നിലും ബി സന്ധ്യയ്‌ക്ക് വ്യക്തമായ പങ്കുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

പ്രസ്‌താവനകളുടെ പേരില്‍ തന്നെ ചോദ്യം ചെയ്യാന്‍ വനിതാ കമ്മീഷന് അധികാരമില്ല. അങ്ങനെ എന്തെങ്കിലും ഉദ്ദേശിച്ചു വരുന്നവര്‍ക്ക് തട്ടുകിട്ടുമെന്നും ജോര്‍ജ് പറഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം