Webdunia - Bharat's app for daily news and videos

Install App

ദിലീപ് മാത്രമല്ല, നടിയെ ആക്രമിച്ചതിൽ മറ്റൊരു നടനും പങ്ക് !

നടിയെ ആക്രമിച്ചതിൽ മറ്റൊരു നടനും പങ്ക് !

Webdunia
ശനി, 29 ജൂലൈ 2017 (08:52 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പുറമെ മലയാള സിനിമയിലെ മറ്റൊരു പ്രമുഖനും പങ്കുള്ളതായി സൂചന. ഈ പ്രമുഖനാരാണെന്ന്  പൊലീസിന് വ്യക്തമായതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ ഉടൻ വലയിലാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
 
ദിലീപിനെ കൂടാതെ സിനിമ മേഖലയിലെ മറ്റ് പല താരങ്ങൾക്കും നടിയ ആക്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം ഈ പ്രമുഖ നടന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഈ നടനും നടിയോട് പക ഉണ്ടായിരുന്നതായും മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലരാമപുരത്ത് രണ്ടു വയസ്സുകാരെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മാനസിക രോഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍

ജി. പ്രിയങ്ക പാലക്കാട് ജില്ല കളക്ടറായി ചുമതയേറ്റു

പീഡനം: എൻ. സി.പി നേതാവിനെതിരെ ട്രാൻസ്ജെൻഡറുടെ പരാതി

അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പണമയച്ചിട്ട് തിരികെ പണം തരുന്നില്ല, എന്തുചെയ്യും

ക്രിസ്മസ്- പുതുവത്സര ബമ്പർ: ഒന്നാം സമ്മാനം 20 കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

അടുത്ത ലേഖനം
Show comments