Webdunia - Bharat's app for daily news and videos

Install App

ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു; ദിലീപിനെ ജയിലില്‍ നിന്നും പുറത്തിറക്കാനാകില്ലെന്ന് പൊലീസ് - കോടതിയിൽ അപേക്ഷ നൽകി

ദിലീപിനെ ജയിലില്‍ നിന്നും പുറത്തിറക്കാനാകില്ലെന്ന് പൊലീസ് - കോടതിയിൽ അപേക്ഷ നൽകി

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (14:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടൻ ദിലീപിനെ കോടതിയിൽ നേരിട്ട് ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അങ്കമാലി ഫസ്‌റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.

ദിലീപിന് സുരക്ഷാ പ്രശ്നമുണ്ട്. അദ്ദേഹത്തെ ഓരോ തവണ കോടതിയിൽ ഹാജരാക്കുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും  സുരക്ഷാഭീഷണി നിലനില്‍ക്കുന്നു. അതിനാൽ വിഡിയോ കോൺഫറൻസ് അനുവദിക്കണമെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. പൊലീസിന്റെ അപേക്ഷയിൽ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ദിലീപിനെ ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് കനത്ത സുരക്ഷാവലയത്തിലാണ്. കോടതിയിലും തെളിവെടുപ്പിനുമെല്ലാം കൊണ്ടുപോയപ്പോഴും ജനങ്ങൾ തിങ്ങിക്കൂടിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Bunker Buster Bombs: എന്താണ് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ' ബോംബുകൾ: ഇറാനിലെ ആണവ സൈറ്റുകൾ തകർക്കാൻ ഇതിനെ കൊണ്ടാകുമോ?

Iran Missiles: ഇസ്രായേലിൽ നാശം വിതച്ച് ഫത്താഹ് മിസൈലുകൾ, ആയുധശേഖരത്തിൽ വമ്പന്മാർ വേറെയും

Iran vs Israel: ഇറാൻ ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ല, അമേരിക്കൻ ഭീഷണി തള്ളി ഖമൈനി, അമേരിക്ക നേരിട്ട് തന്നെ ആക്രമണത്തിൽ പങ്കാളിയായേക്കുമെന്ന് സൂചന

ഇസ്രയേലിലെ അമേരിക്കന്‍ എംബസി മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു; ഉദ്യോഗസ്ഥരോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ നിര്‍ദേശം

What is Bunker-Buster Bombs: യുഎസിനോടു ബങ്കര്‍-ബസ്റ്റര്‍ ബോംബ് ചോദിച്ചത് വെറുതെയല്ല; ഇസ്രയേലിന്റെ 'പ്ലാന്‍ ബി', എന്തും സംഭവിക്കാം

അടുത്ത ലേഖനം
Show comments