Webdunia - Bharat's app for daily news and videos

Install App

‘ഞങ്ങള്‍ ഒളിച്ചോടിയെന്നു കരുതേണ്ട’; ദിലീപിനെ രക്ഷിക്കാന്‍ സിനിമയിലെ മറ്റൊരു പ്രമുഖന്‍ കൂടി രംഗത്ത്

‘ഞങ്ങള്‍ ഒളിച്ചോടിയെന്നു കരുതേണ്ട’; ദിലീപിനെ രക്ഷിക്കാന്‍ സിനിമയിലെ മറ്റൊരു പ്രമുഖന്‍ കൂടി രംഗത്ത്

Webdunia
ഞായര്‍, 6 ഓഗസ്റ്റ് 2017 (10:46 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് ശക്തമായ പിന്തുണയുമായി നിർമാതാവ് ജി സുരേഷ്കുമാർ രംഗത്ത്. കേസില്‍  ഉ​ൾ​പ്പെ​ടു​ത്തി ദി​ലീ​പി​നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നുണ്ട്. തെ​റ്റു ചെ​യ്യാ​ത്ത ആ​ളെ ശി​ക്ഷി​ക്കു​ന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാർ ഒളിച്ചോടിയെന്നു കരുതേണ്ട. ചാനലുകളിലൂടെ ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ കാര്യത്തിൽ എന്തുവേണമെന്നു സിനിമാ സംഘടനകൾ ചർച്ച ചെയ്യണം. അദ്ദേഹത്തിനായി സംസാരിച്ച രാഷ്ട്രീയക്കാരെ ഇപ്പോള്‍ കാണാനില്ലെന്നും സുരേഷ്കുമാർ പറഞ്ഞു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ഡി ​സി​നി​മാ​സി​ന് ബ​ന്ധ​മി​ല്ല. താ​ര​വും വി​ത​ര​ണ​ക്കാ​ര​നും ബി​സി​ന​സു​കാ​ര​നു​മാ​യ ദി​ലീ​പി​നു പ​ല​യി​ട​ത്തും നി​ക്ഷേ​പ​മു​ണ്ടാ​കും. ഡി ​സി​നി​മാ​സി​ന്‍റെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ പ​റ്റാ​ത്ത​പ്പോ​ൾ ജ​ന​റേ​റ്റ​റി​ന്‍റെ പേ​രി​ൽ പൂ​ട്ടി​ച്ചു. തിയേറ്റര്‍ പൂ​ട്ടി​ക്കു​ന്ന​തി​നു പി​ന്നി​ൽ ആ​രെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നും മനോരമ ന്യൂസിനോട് സംസാരിക്കവെ സു​രേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Kochi Metro: കൊച്ചി മെട്രോയുടെ മുഖം മാറുന്നു; കളമശ്ശേരി സ്റ്റേഷനില്‍ നിന്ന് ഇനി പെട്രോളും അടിക്കാം

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അടുത്ത ലേഖനം
Show comments